OFFICIAL WEBSITE of irumpupalam milk society
കൂട്ടായ്‌മയുടെ വിജയം
സഹകരണ മേഖലയിൽ ഇരുമ്പുപാലത്തിന്റെ അഭിമാനം,
പാൽ സംഭരണ വിതരണ മേഖലയിൽ ഹൈറേഞ്ചിന്റെ അഭിമാനം
ഞങ്ങളുടെ ഉത്പന്നങ്ങൾ
പ്രധാനമായും ശുദ്ധമായ പശുവിൻ പാൽ കർഷകരിൽ നിന്ന് നേരിൽ സ്വീകരിക്കുകയും അത് ലോക്കൽ ആയി വില്പന നടത്തുന്നതിനോടൊപ്പം മിൽമയിലേക്ക് കൊടുക്കുകയും മൂല്യ വർധിത ഉത്പന്നങ്ങളായി തിരികെ എടുത്ത് വില്പന നടത്തുകയും ചെയ്യുന്നു
പാൽ
നെയ്യ്
ഐസ്ക്രീം
ലഖു ചരിത്രം
1995 മുതൽ ഉയർന്ന നിലവാരമുള്ള പാലും പാലുൽപ്പന്നങ്ങളും ലഭ്യമാക്കുന്നു
അടിമാലി പഞ്ചായത്തിലെ 4 വാർഡുകളിലെ ക്ഷീര കർഷകരുടെ കൂട്ടായ്മ ആയി തുടങ്ങിയ ഈ സഹകരണ സംഘം, ഇന്ന് പഞ്ചായത്തിലെ ഏറ്റവും വലിയ സഹകരണ സംഘം ആയി വളർന്ന്, ക്ഷീര കർഷകർക്ക് ഒരു സങ്കേതമാണ്. ക്ഷീര കർഷകരുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ഏറ്റവും മുന്നിൽ സംഘം ഉണ്ട്. കർഷക ഇൻഷുറൻസ്, ഏറ്റു ധനസഹായങ്ങൾ എല്ലാം ചെയ്യാൻ സംഘം മുൻപന്തിയിൽ ഉണ്ട്.
ശുദ്ധത
ശുദ്ധമായ പശുവിൻ പാൽ
ആരോഗ്യ ദായകം
ആരോഗ്യ പ്രദം പോഷക സമ്പുഷ്ടം
100% പരിശുദ്ധം
പ്രകൃതിദത്തം പരിശുദ്ധം