ക്ഷീരകര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക് …

കാലിത്തീറ്റ വില കുറയ്ക്കുക, പാല്‍ വില വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ക്ഷീരകര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്. സംയുക്ത ക്ഷീര കര്‍ഷക സമര സമിതിയുടെ നേതൃത്വത്തില്‍ മെയ് 12 വ്യാഴാഴ്ചസെക്രട്ടേറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് സമര സമിതി നേതാക്കള്‍ അടിമാലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.