ക്ഷീര കര്‍ക കൂട്ടായ്മ …

കാലിത്തീറ്റ വില കുറയ്ക്കുക,പാല്‍വില വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ അടിമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ ക്ഷീര കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു.കര്‍ഷക കൂട്ടായ്മ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.എ ഏലിയാസ് ഉദ്ഘാടനം ചെയ്തു.