വർധിപ്പിച്ച കാലിത്തീറ്റ വില കുറക്കണമെന്ന് ആവശ്യപെട്ട് കേരള സ്റ്റേറ്റ് മിൽക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരുപ്പുപാലത്തു വച്ചു കാലിത്തീറ്റ കത്തിച്ചു പ്രതിഷേധം അടിമാലി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പോൾ മാത്യു ഉദ്ഗാടനം നിർവഹിച്ചു.. KSMSA സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി തേങ്ങുമ്പിള്ളി, ജില്ലാ പ്രസിഡന്റ് K P ബേബി, K V വർക്കി, ഏലിയാസ് അപ്പക്കൽ, ആഷാ മാത്യു, ലില്ലിക്കുട്ടി തുടങ്ങിയവർ പെങ്കെടുത്തു..
- +4864 272 306
- apcosipm@gmail.com
- Everyday: 6:30 AM-5:00 PM