25 – മത് വാർഷിക പൊതുയോഗം

ഇരുമ്പുപാലം ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ 25 – മത് വാർഷിക പൊതുയോഗം 2021 ഡിസംബർ മാസം 16 രാവിലെ 10 മണിക്ക് എ ജെ ഓഡിറ്റോറിയത്തിൽ കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചുകൊണ്ട് K P ബേബി അവറുകളുടെ അധ്യക്ഷതയിൽ നടത്തി. സംഘം ഭരണ സമിതി അംഗങ്ങളായ V K യൂസഫ്, C M ജെയിംസ്, സാബു K O, സുമ സുരേഷ്, ലിസ്സി യാക്കോബ്, തുളസി ജയൻ, വത്സ ജോസ് എന്നിവരും സന്നിഹിതർ ആയിരുന്നു കൂടാതെ നൂറോളം കർഷകരും പങ്കെടുത്തു.