അടിമാലി മൃഗാശുപത്രി വെറ്റിനറി പോളിക്ലിനിക് ആയി ഉയര്‍ത്തി…

ക്ഷീരകര്‍ഷകരുടെ നിരന്തരമായ ആവശ്യത്തിന് ഒടുവില്‍ അടിമാലി മൃഗാശുപത്രി വെറ്റിനറി പോളിക്ലിനിക് ആയി ഉയര്‍ത്തി ഉത്തരവ് വന്നു.പോളിക്ലിനിക് ആയി ഉയര്‍ത്തുന്നതോടെ 24 മണിക്കൂറും ക്ലിനിക്കിന്റെ പ്രവര്‍ത്തനം ഉണ്ടാവും.