News & Updates
സർക്കാരിന് എന്ത് ചെയ്യുവാൻ കഴിയും …
പാലിന് വില വർധിപ്പിക്കാൻ വിസമ്മതിക്കുന്ന സർക്കാർ, കുതിച്ചുയരുന്ന കാലിത്തീറ്റവില നിയന്ത്രിക്കുവാനോ കുറക്കുവാനോ ശ്രമിക്കുന്നില്ല. എന്താണ് ഇതിനു കാരണം? ഇത് എങ്ങനെ പരിഹരിക്കാം? 2022 നവംബർ 17 -നു ഇടുക്കി വിഷൻ TV -യിൽ ഇതുസംബന്ധിച്ചു
25 – മത് വാർഷിക പൊതുയോഗം
ഇരുമ്പുപാലം ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ 25 – മത് വാർഷിക പൊതുയോഗം 2021 ഡിസംബർ മാസം 16 രാവിലെ 10 മണിക്ക് എ ജെ ഓഡിറ്റോറിയത്തിൽ കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചുകൊണ്ട് K P ബേബി
26 – മത് വാർഷിക പൊതുയോഗം …
ഇരുമ്പുപാലം ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ 26മത് വാർഷിക പൊതുയോഗം സംഘം ഹാളിൽ വച്ചു പ്രസിഡന്റ് K P ബേബി യുടെ അധ്യക്ഷതയിൽ നടത്തി. ഭരണസമിതി അംഗം C P ഹസ്സൻ സ്വാഗതം ആശംസിച്ചു. വിശിഷ്ടഅതിഥി
വീണ്ടും വില വർധിപ്പിച്ചു …
വർധിപ്പിച്ച കാലിത്തീറ്റ വില കുറക്കണമെന്ന് ആവശ്യപെട്ട് കേരള സ്റ്റേറ്റ് മിൽക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരുപ്പുപാലത്തു വച്ചു കാലിത്തീറ്റ കത്തിച്ചു പ്രതിഷേധം അടിമാലി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പോൾ മാത്യു ഉദ്ഗാടനം നിർവഹിച്ചു.. KSMSA സംസ്ഥാന
ക്ഷീര കര്‍ക കൂട്ടായ്മ …
കാലിത്തീറ്റ വില കുറയ്ക്കുക,പാല്‍വില വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന് അടിമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ ക്ഷീര കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു.കര്‍ഷക കൂട്ടായ്മ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍