അതിജീവനം …
വിഷയം : ക്ഷീരകാര്‍ഷിക മേഖല പ്രതിസന്ധികള്‍.. അതിജീവനത്തില്‍ ചര്‍ച്ച ചെയുന്നത് ക്ഷീര കര്‍ഷക മേഖലയിലെ പ്രതിസന്ധി…. ഇരുമ്പുപാലം ക്ഷീരവികസന സഹകരണ സംഘം പ്രസിഡന്റ് കെ.പി ബേബി ചേരുന്നു.
വിഷയം : ക്ഷീരകാര്‍ഷിക മേഖല പ്രതിസന്ധികള്‍.. അതിജീവനത്തില്‍ ചര്‍ച്ച ചെയുന്നത് ക്ഷീര കര്‍ഷക മേഖലയിലെ പ്രതിസന്ധി…. ഇരുമ്പുപാലം ക്ഷീരവികസന സഹകരണ സംഘം പ്രസിഡന്റ് കെ.പി ബേബി ചേരുന്നു.
കാലിത്തീറ്റ വില കുറയ്ക്കുക, പാല്‍ വില വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ക്ഷീരകര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്. സംയുക്ത ക്ഷീര കര്‍ഷക സമര സമിതിയുടെ നേതൃത്വത്തില്‍ മെയ് 12 വ്യാഴാഴ്ചസെക്രട്ടേറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് സമര സമിതി നേതാക്കള്‍ അടിമാലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ക്ഷീരകര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക് … Read More »
ക്ഷീരമേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘം പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും സംഘടിപ്പിച്ച് ഈ മാസം 16 ആം തിയതി തിരുവനന്തപുരം മില്‍മ ഫെഡറേഷന് മുന്നില്‍ ധര്‍ണ്ണയും ശയനപ്രദിക്ഷണവും നടത്തുമെന്ന് കെ.എസ് എം.എസ്.എ സംസ്ഥാന പ്രസിഡന്റ്് പി.ആര്‍ സലികുമാര്‍ പറഞ്ഞു. പാല്‍ വില വര്‍ദ്ധിപ്പിച്ച് കാലിത്തീറ്റ വില കുറക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പി.ആര്‍ സലികുമാര്‍ പറഞ്ഞു.
ക്ഷീരമേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കണം … Read More »
ക്ഷീരകര്‍ഷകരുടെ നിരന്തരമായ ആവശ്യത്തിന് ഒടുവില്‍ അടിമാലി മൃഗാശുപത്രി വെറ്റിനറി പോളിക്ലിനിക് ആയി ഉയര്‍ത്തി ഉത്തരവ് വന്നു.പോളിക്ലിനിക് ആയി ഉയര്‍ത്തുന്നതോടെ 24 മണിക്കൂറും ക്ലിനിക്കിന്റെ പ്രവര്‍ത്തനം ഉണ്ടാവും.
അടിമാലി മൃഗാശുപത്രി വെറ്റിനറി പോളിക്ലിനിക് ആയി ഉയര്‍ത്തി… Read More »