Uncategorized

സർക്കാരിന് എന്ത് ചെയ്യുവാൻ കഴിയും …

പാലിന് വില വർധിപ്പിക്കാൻ വിസമ്മതിക്കുന്ന സർക്കാർ, കുതിച്ചുയരുന്ന കാലിത്തീറ്റവില നിയന്ത്രിക്കുവാനോ കുറക്കുവാനോ ശ്രമിക്കുന്നില്ല. എന്താണ് ഇതിനു കാരണം? ഇത് എങ്ങനെ പരിഹരിക്കാം? 2022 നവംബർ 17 -നു ഇടുക്കി വിഷൻ TV -യിൽ ഇതുസംബന്ധിച്ചു നടന്ന ചർച്ച.

സർക്കാരിന് എന്ത് ചെയ്യുവാൻ കഴിയും … Read More »

25 – മത് വാർഷിക പൊതുയോഗം

ഇരുമ്പുപാലം ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ 25 – മത് വാർഷിക പൊതുയോഗം 2021 ഡിസംബർ മാസം 16 രാവിലെ 10 മണിക്ക് എ ജെ ഓഡിറ്റോറിയത്തിൽ കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചുകൊണ്ട് K P ബേബി അവറുകളുടെ അധ്യക്ഷതയിൽ നടത്തി. സംഘം ഭരണ സമിതി അംഗങ്ങളായ V K യൂസഫ്, C M ജെയിംസ്, സാബു K O, സുമ സുരേഷ്, ലിസ്സി യാക്കോബ്, തുളസി ജയൻ, വത്സ ജോസ് എന്നിവരും സന്നിഹിതർ ആയിരുന്നു കൂടാതെ നൂറോളം കർഷകരും

25 – മത് വാർഷിക പൊതുയോഗം Read More »

26 – മത് വാർഷിക പൊതുയോഗം …

ഇരുമ്പുപാലം ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ 26മത് വാർഷിക പൊതുയോഗം സംഘം ഹാളിൽ വച്ചു പ്രസിഡന്റ്‌ K P ബേബി യുടെ അധ്യക്ഷതയിൽ നടത്തി. ഭരണസമിതി അംഗം C P ഹസ്സൻ സ്വാഗതം ആശംസിച്ചു. വിശിഷ്ടഅതിഥി ആയി അടിമാലി ഡയറി എക്സ്റ്റൻഷൻ ഓഫീസിലെ DFI ശ്രീമതി അഞ്ചു സന്നിഹിതയായിരുന്നു. 2021-22 വർഷത്തെ വാർഷിക റിപ്പോർട് വരവ് ചെലവ് കണക്ക്, 2021-22 വർഷത്തെ സപ്ലിമെന്ററി ബഡ്ജറ്റ്, 2023-24 വർഷത്തെ ബഡ്ജറ്റ് സംഘം സെക്രട്ടറി ആഷാ മാത്യു അവതരിപ്പിച്ചു. സംഘത്തിലെ കർഷകരുടെ

26 – മത് വാർഷിക പൊതുയോഗം … Read More »

വീണ്ടും വില വർധിപ്പിച്ചു …

വർധിപ്പിച്ച കാലിത്തീറ്റ വില കുറക്കണമെന്ന് ആവശ്യപെട്ട് കേരള സ്റ്റേറ്റ് മിൽക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരുപ്പുപാലത്തു വച്ചു കാലിത്തീറ്റ കത്തിച്ചു പ്രതിഷേധം അടിമാലി ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ പോൾ മാത്യു ഉദ്ഗാടനം നിർവഹിച്ചു.. KSMSA സംസ്ഥാന വൈസ് പ്രസിഡന്റ്‌ സണ്ണി തേങ്ങുമ്പിള്ളി, ജില്ലാ പ്രസിഡന്റ്‌ K P ബേബി, K V വർക്കി, ഏലിയാസ് അപ്പക്കൽ, ആഷാ മാത്യു, ലില്ലിക്കുട്ടി തുടങ്ങിയവർ പെങ്കെടുത്തു..

വീണ്ടും വില വർധിപ്പിച്ചു … Read More »

ക്ഷീര കര്‍ക കൂട്ടായ്മ …

കാലിത്തീറ്റ വില കുറയ്ക്കുക,പാല്‍വില വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ അടിമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ ക്ഷീര കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു.കര്‍ഷക കൂട്ടായ്മ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.എ ഏലിയാസ് ഉദ്ഘാടനം ചെയ്തു.

ക്ഷീര കര്‍ക കൂട്ടായ്മ … Read More »